Women's Interest
Mahilaratnam
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
സ്ത്രീകൾക്ക് പോലീസുമായും കോടതിയുമായും ബന്ധപ്പെട്ട ചില സവിശേഷ അവകാശ ങ്ങൾ ഇന്ത്യൻ ശിക്ഷാനിയമം ഉറപ്പുനൽകുന്നുണ്ട്.
1 min |
March 2026
Mahilaratnam
ഒരു ജയിൽ ഡയറി
മറക്കാനാവാത്തെ തിക്താനുഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ് വീണ എസ്. നായർ
3 min |
March 2026
Mahilaratnam
ജനിച്ചുവളർന്നത് മുംബയിലാണെങ്കിലും...
സൂര്യാകൃഷ്ണമൂർത്തിയുടെ കൊല്ലം ചാപ്റ്ററായി പ്രവർത്തിക്കുന്ന, ശുദ്ധകലയ്ക്ക് വേണ്ടിയുള്ള ഒരു സംഘടനയാണ് 'ലയതരംഗ്.' സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 22 വനിതകൾ ചേർന്ന് 2017 ൽ തുടക്കം കുറിച്ച ഈ സംഘടന ലോകത്തെ എണ്ണം പറഞ്ഞ പല കലാകാരന്മാരേയും തങ്ങളുടെ വേദിയിൽ എത്തിച്ചിട്ടു ണ്ട്. ഇൻഡ്യക്കകത്തും പുറത്തും പ്രശസ്തയായ മോഹിനിയാട്ട കലാകാരി ഡോ. സുനന്ദനായരും അങ്ങനെയാണ്, കൊല്ലത്തെത്തിയത്. ആ അവസരത്തിൽ സുനന്ദനായർ 'മഹിളാരത്ന'ത്തോട് സംസാരിച്ചപ്പോൾ..
2 min |
March 2026
Mahilaratnam
സിനിമാ ലൈഫ് ഹാപ്പിയല്ലേ..
സിനിമ ജീവിതം എൻ.വി. രാജേന്ദ്രൻ സംസാരിക്കുന്നു.
2 min |
March 2026
Mahilaratnam
വിഴിഞ്ഞത്തെ ക്രിക്കറ്റ് സാരഥി
തന്റെ ഓട്ടോയുടെ മീറ്ററിനേക്കാൾ വേഗത്തിൽ, വരും തലമുറയുടെ സ്വപ്നങ്ങൾ പറക്കണമെന്ന ആഗ്രഹമാണ് ഈ വിഴിഞ്ഞംകാരനെ വ്യത്യസ്തനാക്കുന്നത്.
1 min |
March 2026
Mahilaratnam
ഹെയ് ബനാനേ..സംഗീത വഴിയിൽ ഹാപ്പിയാണ്
സംഗീതസംവിധായകൻ ഇലക്ട്രോണിക് കിളി സംസാരിക്കുന്നു
1 min |
March 2026
Mahilaratnam
പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇവയിൽ നിന്ന് ഒളിച്ചോടരുത് രാധിക
മറ്റുള്ളവരെ സഹായിക്കുന്ന, മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വരെയേ ഞാൻ ദേവത എന്ന് പറയൂ
2 min |
March 2026
Mahilaratnam
എന്താണ് സമീകൃതാഹാരം?
ഈ കലോറി ലഭിക്കുവാൻ കഴിക്കേണ്ട ആഹാരങ്ങൾ...
1 min |
March 2026
Mahilaratnam
സ്ത്രീകൾ • അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
ഭയപ്പെടാതെ പ്രതികരിക്കാനും നിയമത്തിന്റെ വഴിയിലൂടെ നീതിതേടാനും ഓരോ സ്ത്രീയും തയ്യാറാകേണ്ടതുണ്ട്
1 min |
March 2026
Mahilaratnam
കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന അനശ്വര
മലയാളികളുടെ സ്വന്തം അനശ്വര രാജനെ അയൽപക്കത്തെ പെൺകുട്ടി എന്നാണ് കുടുംബപ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിക്കഴിഞ്ഞു അനശ്വര രാജൻ. ഇപ്പോൾ തമിഴിലെ പ്രശസ്ത സംവിധായകൻ ശെൽവരാഘവന്റെ 7 ജി റെയിൻബോ കോളനി' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിലെ നായികാപദവി അനശ്വരയെ തേടിയെത്തിയിരിക്കുകയാണ്. തന്റെ സിനിമാ അനുഭവങ്ങളും തമിഴിലേയ്ക്കുള്ള രംഗപ്രവേശത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണിവിടെ അനശ്വര രാജൻ എന്ന അഭിനേത്രി.
1 min |
March 2026
Mahilaratnam
വൃക്കാരോഗ്യം പ്രധാനം, പ്രത്യേകിച്ചും സ്ത്രീകളിൽ
2026 മാർച്ച് 12 ലോക വൃക്കദിനത്തോടനുബന്ധിച്ച് സ്ത്രീകളിലെ വൃക്കാ രോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രമുഖ വൃക്കരോഗ വിദഗ്ധനും കൊച്ചി വി.പി.എസ്. ലേഷോർ നെഫ്രോളജി & റീനൽ ട്രാൻസ്പ്ലാന്റ് സർവീസ് തല വനും വൃക്കരോഗ ചികിത്സാരംഗത്ത് 31 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഡോ.അബി എബ്രഹാം എം. വിശദീകരിക്കുന്നു.
3 min |
March 2026
Mahilaratnam
നന്ദികേശ ശിൽപ്പനിർമ്മാണത്തിലെ പെൺസാന്നിധ്യം
മധ്യതിരുവിതാംകൂറിൽ പൊതുവെ ഉത്സവമെന്നാൽ കെട്ടുകാഴ്ചകളാണ്
2 min |
March 2026
Mahilaratnam
പരീക്ഷാസമയത്തെ മാനസിക ആരോഗ്യം
ഒരു അദ്ധ്യയന വർഷത്തിന്റെ ഏറ്റവും സ്പെഷ്യലും അതേസമയം ടെൻഷൻ നിറഞ്ഞതുമായ സമയമാണ് പരീക്ഷാക്കാലം. പൊതുപരീക്ഷകൾക്കും മറ്റും മത്സരപരീക്ഷകൾക്കും വിദ്യാർത്ഥികൾ കനത്ത തയ്യാറെടുപ്പിലാണ്. പല വീടുകളിലും മാതാപിതാക്കളാണ് കൂടുതൽ ആശങ്കയോടെ കഴിയുന്നത്. ഈ സമയത്ത് പരീക്ഷയെ കൂടുതൽ ഫലപ്രദമായും ആരോഗ്യകരമായും എങ്ങനെ അഭിമുഖീകരിക്കാം എന്ന് നമുക്ക് നോക്കാം.
1 min |
March 2026
Mahilaratnam
മാറുന്നു ലോകം മാറുന്നു ശീലങ്ങൾ
സമകാലീന സംഭവങ്ങൾ കോർത്തിണക്കിക്കൊണ്ട് ഒരഭിമുഖം
4 min |
March 2026
Mahilaratnam
പേരിൽ പിന്നിലെങ്കിലും ജീവിതയാത്രയിൽ എന്നും മുന്നിൽ..
എന്നെ ഞാനാക്കിയത് ഭർത്താവ് പ്രദീപ്കുമാറാണ് - കാർത്തിപ്രദീപ്
2 min |
February 2026
Mahilaratnam
കടം വേണോ ? കടം ലഭിക്കുമോ ?
ആഡംബരച്ചെലവുകളും, അഭിമാനം സംരക്ഷിക്കാനായി ചെയ്യുന്ന അനാവശ്യ ചെലവുകളും നിയന്ത്രിക്കുകയാണ് വേണ്ടത്
2 min |
February 2026
Mahilaratnam
വീട്ടിൽ പോസിറ്റീവ് എനർജി?
കിടപ്പുമുറി എപ്പോഴും വൃത്തിയായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്
1 min |
February 2026
Mahilaratnam
അസഹനീയം താപാഘാതം; സുരക്ഷാമാർഗ്ഗങ്ങൾ
കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ഹൃദ്രോഗമുള്ളവർ എന്നിവർ ചൂടിന് ഇരയാകാൻ സാധ്യതയുള്ളതിനാൽ അവർ കൂടുതൽ ജാഗ്രത പാലിക്കുക. സൂര്യപ്രകാശം അൽപനേരം ഏൽക്കുന്നത് പോലും ഗുരുതരമായ ലക്ഷണങ്ങൾക്ക് കാരണമായേക്കാം.
2 min |
February 2026
Mahilaratnam
Happy Life; Safe Life
തന്റെ ഇഷ്ടാനിഷ്ടങ്ങൾ, താൻ കണ്ട് ഇഷ്ടപ്പെട്ട സിനിമകൾ, സിനിമാ ഇൻഡസ്ട്രിയുടെ വളർച്ച എന്നിവയെക്കുറിച്ച് മഞ്ജിമ “മഹിളാരത്നത്തിനോടൊപ്പം...
2 min |
February 2026
Mahilaratnam
ശാന്തി ഇല്ലാത്ത ശാന്തികൃഷ്ണ
ഇവിടെ ശാന്തികൃഷ്ണ 'മഹിളാരത്ന'ത്തിനുവേണ്ടി മനസ്സുതുറക്കുന്നു.
2 min |
January 2026
Mahilaratnam
പപ്പായ; അഴകിനും -ആരോഗ്യത്തിനും
ചർമ്മത്തിന്റെ ആരോഗ്യത്തിനുവേണ്ട ജീവകം എ പപ്പായയിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പപ്പായ പഴമായോ ജ്യൂസായോ നിത്യവും കഴിക്കുന്നത് ചർമ്മത്തെ മൃദുത്വമുള്ളതും തിളക്കമുള്ളതുമാക്കി വയ്ക്കും
1 min |
January 2026
Mahilaratnam
നൃത്തം കലയും തൊഴിലും
\"സരസ് നേത്ര പോരുമേ' എന്ന കുചേലവൃത്തത്തിലെ രുക്മിണിയെ അവതരിപ്പിച്ച് സീന ഉണ്ണിയും \"മതിമുഖി മമ നാഥേ' എന്ന ശ്രീകൃഷ്ണ പദം മീന കുറുപ്പും അരങ്ങേറി
1 min |
January 2026
Mahilaratnam
ചിലങ്കധ്വനി നിറഞ്ഞ ജീവിതം
വാണിഗണപതി എന്ന കലാകാരിക്ക് മുഖവുരയുടെ ആവശ്യമില്ല. നാലാം വയസ്സിൽ ഭരതനാട്യം അഭ്യസിക്കാൻ കാലിൽ ചിലങ്കകെട്ടി ഏഴാം വയസ്സിൽ അരങ്ങേറ്റം നട ത്തിയ വാണി പിന്നീട് ലോകം തന്നെ കീഴടക്കുകയായി രുന്നു. ഭരതനാട്യത്തിൽ പുതുമകളെ സന്നിവേശിപ്പിച്ച് ലോകത്തെമ്പാടും ഭരതനാട്യം അവതരിപ്പിച്ച് ഭരതനാട്യ ത്തിനുതന്നെ കീർത്തി നേടിക്കൊടുത്ത പെരുമയ്ക്ക് ഉടമ യാണ് വാണി. നടൻ കമലഹാസനെ വിവാഹം കഴിച്ച് ബന്ധം വേർപിരിഞ്ഞശേഷം ഭരതനാട്യത്തെ ജീവവായുവായി കൊണ്ടുനടക്കയാണ് വാണിഗണപതി.
3 min |
January 2026
Mahilaratnam
പുതിയ വെളിച്ചം പുതിയ പ്രതിജ്ഞകൾ
പുതുവർഷം പിറക്കുമ്പോൾ പുതിയ ചില പ്രതിജ്ഞകളുമായി വരുന്നവർ ധാരാളമുണ്ട്. കഴിഞ്ഞുപോയ, അല്ലെങ്കിൽ കൊഴിഞ്ഞുപോയ അനുഭവങ്ങളുടെ വെളിച്ചത്തിലായിരിക്കും പുതിയ തീരുമാനങ്ങളും പുതിയ പ്രതിജ്ഞയുമൊക്കെ ഇക്കൂട്ടർ ഉറപ്പാക്കുന്നത്.
2 min |
January 2026
Mahilaratnam
Attitude King
ലക്കി ഭാസ്ക്കർ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.
1 min |
January 2026
Mahilaratnam
ഉത്സവ ഫ്ളോട്ടുകളുടെ ഉസ്താദ്
കഴിഞ്ഞ നാല് പതിറ്റാണ്ടായി കേരളത്തിലെ ഉത്സവകെട്ടുകാഴ്ചകൾക്ക് ദേവീദേവന്മാരുടെ നയനാന്ദകരമായ ഫ്ളോട്ടുകളൊരുക്കി പുത്തൻ ഭാവുകത്വം നൽകിക്കൊണ്ടിരിക്കുന്ന ആർട്ടിസ്റ്റ് ജെ.ഡി.ഗോപന് മൂന്നംഗ സർട്ടിഫയിംഗ് അതോറിറ്റി.
3 min |
January 2026
Mahilaratnam
രഞ്ജുവിന്റെ സ്വപ്നങ്ങളും യാഥാർത്ഥ്യവും
മനസ്സിൽ വിചാരിച്ച ഓരോ കാര്യങ്ങളും ഞാൻ നേടിയെടുത്തിട്ടുണ്ട്. അതിൽ വളരെയധികം സന്തോഷവതിയാണ്. ഇപ്പോൾ മരിക്കേണ്ടി വന്നാലും ഹാപ്പിയാണ്.
2 min |
January 2026
Mahilaratnam
FUN! WORK!! SUCCESS!!!
കോട്ടയം സ്വദേശിയായ ലിസ് ജെയ്മോൻ ജേക്കബ് ആ അനുഭവങ്ങൾ വായനക്കാർക്കുവേണ്ടി പങ്കുവയ്ക്കുകയാണിവിടെ.
1 min |
January 2026
Mahilaratnam
അപകടങ്ങൾ മുന്നറിയിപ്പ് നൽകില്ല.നമുക്ക് മുൻകൂട്ടി തയ്യാറാകാം
അപകടങ്ങൾ മുന്നറിയിപ്പ് നൽകാറില്ല, അപ്രതീക്ഷിത മായി ഉണ്ടാകാവുന്ന ഒരു റോഡപകടം, വീഴ്ച, പൊള്ളൽ, ആക്രമണം എന്നിവ നമ്മുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. ഇത്തരത്തിലുളള അപകടങ്ങൾ മൂലമുളള ശാരീരിക മാന സിക ബുദ്ധിമുട്ടിനെയാണ് ട്രോമ എന്നുപറയുന്നതു്. ലോകമെ മ്പാടും വർഷം തോറും ലക്ഷക്കണക്കിന് ആളുകൾ പലതര ത്തിലുളള അപകടങ്ങൾ മൂലം മരണമടയുന്നു. ഈ അപകട ങ്ങൾ എത്രത്തോളം തടയാനാകുമെന്നും അതിന് സ്വീകരിക്കേണ്ട പ്രതിരോധ മാർഗ്ഗങ്ങളെന്തൊക്കെയാണെന്നും എന്നതിനെപ്പറ്റി സമൂഹത്തിൽ അവബോധം സൃഷ്ടിക്കാം.
2 min |
January 2026
Mahilaratnam
ആദ്യം എന്തു കഴിക്കുന്നു ?
ദഹന വ്യവസ്ഥയെ ക്രമേണ വളർത്തിയെടുക്കുകയാണ് വേണ്ടത്
1 min |
